‘ഈ കുഞ്ഞുങ്ങളെ ഞാന്‍ കൈവിടില്ല’; വാക്കല്ല ഇത് ജീവിതം! 292 കുട്ടികള്‍ക്ക് തണലായി കൃഷ്ണ തേജ IAS; ആന്ധ്രയിലിരുന്നും ആലപ്പുഴയെ ചേര്‍ത്തുപിടിച്ചു; ‘സൂപ്പര്‍ ഹീറോ’ ആയി കൃഷ്ണ തേജ ഐഎഎസ്

ആലപ്പുഴ: സ്ഥാനമാനങ്ങള്‍ക്കപ്പുറം മനുഷ്യത്വത്തിന് വിലകല്‍പ്പിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ എങ്ങനെ ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നതിന് ഉദാഹരണമാവുകയാണ് മുന്‍ ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ