രാഹുല്‍ ഗാന്ധിക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി; രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കേറ്റ തിരിച്ചടിയോ?
അലഹബാദ്: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി
