ബിജെപിയുടെ വിജയസാധ്യത: അവകാശവാദങ്ങള്‍ കേന്ദ്രം പരിശോധിക്കുന്നു; ‘ത്രയങ്ങളില്‍’ പതറിയാല്‍ സംസ്ഥാന നേതൃത്വത്തിന് അഗ്‌നിപരീക്ഷ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം.
