പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; തിരുത്തലുകളോടെ തിരഞ്ഞെടുപ്പ് അവലോകന രേഖ; പതിനഞ്ചിന് പത്തനംതിട്ട ജില്ലാ നേതൃയോഗം
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള ആരോപണത്തില്‍ ഉള്‍പ്പെട്ട മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ എ. പത്മകുമാറിനെതിരെ ഒടുവില്‍
