കേരളത്തില്‍ 17 ജില്ലകള്‍ വേണം; മലപ്പുറവും പാലാക്കാടും ചേര്‍ന്ന് നാല് ജില്ലകളാകണം; ഇടുക്കിയും എറണാകുളത്തും മൂന്ന് ജില്ലകളും; കേരളത്തില്‍ ‘തമിഴ്‌നാട് മോഡല്‍’ വരുമോ?
കാസര്‍ഗോഡ്: കേരളത്തില്‍ പുതിയ ജില്ലകളുടെ രൂപീകരണവും നിലവിലുള്ളവയുടെ പുനര്‍നിര്‍ണ്ണയവും അനിവാര്യമാണെന്ന ആവശ്യവുമായി സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനം രംഗത്തു വരുമ്പോള്‍
