താനൂരിലെ ‘പാകിസ്ഥാന്’ പരാമര്‍ശം: വിവാദം ആളിക്കത്തുന്നു; വിശദീകരണവുമായി മന്ത്രി വി. അബ്ദുറഹ്മാന്; ലീഗ് അനാവശ്യമായി കളവ് പ്രചരിപ്പിക്കുന്നു!
മലപ്പുറം: താനൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ‘പാകിസ്ഥാന്’ പരാമര്‍ശം രാഷ്ട്രീയ കേരളത്തില്‍ വലിയ വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വി.
