പത്മാപുരസ്‌കാരങ്ങളില്‍ തിളങ്ങി കേരളം, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷന്‍, മമ്മൂട്ടിയ്ക്കും വെളളാപ്പളളിയ്ക്കും പത്മഭൂഷണ്‍

പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാന നേട്ടം. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.ടി. തോമസിനും