ലഹരി മാഫിയക്ക് മുട്ടന്‍ പണി! സംസ്ഥാനത്ത് പോലീസിന്റെ ലഹരി വേട്ട;ഓപ്പറേഷന്‍ ഡി ഹണ്ടില്‍ കുടുങ്ങിയത് 58 പേര്‍, കിലോക്കണക്കിന് കഞ്ചാവും എംഡിഎംഎയും പിടികൂടി
തിരുവനന്തപുരം :മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസിന്റെ ശക്തമായ നടപടിയായ ‘ഓപ്പറേഷന്‍ ഡി-ഹണ്ട്’-ല്‍. സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക റെയ്ഡില്‍ 58 പേര്‍ പിടിയിലായി.
