ഇന്ധനം ലാഭിക്കാന്‍ ‘ദില്ലി മോഡല്‍’; ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം; യോഗങ്ങള്‍ ഓണ്‍ലൈനാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; വീണ്ടും രാജ്യം വര്‍ക്ക് ഫ്രം ഹോം ആകുമോ?

ദില്ലി: ആഗോള എണ്ണവിപണിയിലെ അസ്ഥിരതയും പശ്ചിമേഷ്യന്‍ പ്രതിസന്ധിയും കണക്കിലെടുത്ത് ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത്