ഊബർ ടാക്സി പോലെ ഇനി വീട്ടുജോലിക്കാരും വിരൽത്തുമ്പിൽ; മണിക്കൂറിന് 99 രൂപ നിരക്കിൽ സേവനം; ആദ്യം മെട്രോ നഗരങ്ങളിൽ ; ‘വൺ ഡോളർ ഹൗസ് കീപ്പിങ്’ എന്ന പുത്തൻ സ്റ്റാർട്ടപ്പ്
ഡൽഹി: ഊബർ ടാക്സികൾ ബുക്ക് ചെയ്യുന്നതുപോലെ ലളിതമായി വീട്ടുജോലിക്കാരെയും ലഭ്യമാക്കുന്ന പുതിയ സേവനത്തിന് മെട്രോ നഗരങ്ങളിൽ തുടക്കമായി. പ്രോന്റോ, സ്നാബിറ്റ്
