ഒമാന്‍ തീരത്ത് യു.എസ്. ബോംബാക്രമണം; കപ്പലിന് തീപിടിച്ചു; മലയാളി അടക്കം 24 ഇന്ത്യന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി; ഹോര്‍മുസ് കടലിടുക്കില്‍ നാടകീയ രംഗങ്ങള്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ തീരക്കടലില്‍ വന്‍ നാടകീയത. അമേരിക്കന്‍ നാവികസേനയുടെ യുദ്ധവിമാനം ബോംബാക്രമണം നടത്തിയതിനെ തുടര്‍ന്ന് ആളിപ്പടര്‍ന്ന