അമേരിക്കന്‍ ഉപരോധക്കോട്ട തകര്‍ത്ത് ഇറാന്റെ ‘ഭീമന്‍’ കുതിപ്പ്; ഏഷ്യന്‍ വിപണിയിലേക്ക് എണ്ണക്കപ്പല്‍ എത്തി

ടെഹ്റാന്‍/വാഷിംഗ്ടണ്‍: അമേരിക്കന്‍ നാവികസേന അറബിക്കടലിലും പേര്‍ഷ്യന്‍ ഗള്‍ഫിലും തീര്‍ത്ത കടുത്ത ഉപരോധക്കോട്ട ഭേദിച്ച് ഇറാന്റെ ഭീമന്‍ എണ്ണക്കപ്പല്‍ ഏഷ്യ-പസഫിക് മേഖലയിലെത്തി.