മലയാളത്തിന് ഔദ്യോഗിക ഭാഷാ പദവി; ഗവർണർ ബില്ലിൽ ഒപ്പുവെച്ചു; സ്കൂളുകളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷ
തിരുവനന്തപുരം: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാളം കേരളത്തിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റിയതിന് പിന്നാലെ,
