എണ്ണക്കുവേണ്ടി അമേരിക്കയെ ആശ്രയിക്കാം; ഇറാന്റെ മേല്‍ കുരുക്ക് മുറുക്കി ട്രംപ്: ‘ആണവായുധം അനുവദിക്കില്ല’, ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധസമാനമായ സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്താതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ നേരിട്ടുള്ള യുദ്ധമില്ലെങ്കിലും ഇറാനെ സാമ്പത്തികമായി
