ഇറാനെ ശ്വാസംമുട്ടിച്ച് ട്രംപിന്റെ ‘ഹൈ-സ്റ്റേക്ക്’ ചൂതാട്ടം; ഹോര്‍മുസ് ഉപരോധം തുടരും; ലക്ഷ്യം ആണവ പദ്ധതിയുടെ പൂര്‍ണ്ണമായ അന്ത്യം

വാഷിംഗ്ടണ്‍: ഇറാന്റെ ആണവ മോഹങ്ങള്‍ക്ക് അന്ത്യം കുറിക്കാനുള്ള കടുത്ത നീക്കങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന