സുകുമാരന്‍ നായര്‍ പാവമാണ്, ‘പണി’ കിട്ടിയത് പിന്നില്‍ നിന്ന്! എന്‍എസ്എസ് പിന്മാറ്റത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് വെള്ളാപ്പള്ളി പറയുന്നത് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടും; ഐക്യം ഇനി വരുമോ?
ചേര്‍ത്തല: ആവേശത്തോടെ കൈകോര്‍ത്ത എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യനീക്കം എട്ടുനിലയില്‍ പൊട്ടിയതിന് പിന്നാലെ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന് രംഗത്തുമ്പോള്‍ പ്രതീക്ഷിച്ച
പെരുന്നയും കണിച്ചുകുളങ്ങരയും ഒന്നിക്കുന്നു; ലക്ഷ്യം സതീശനെ തളയ്ക്കല്‍; മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ സുകുമാരന്‍ നായര്‍? സിപിഎമ്മിന് ‘ഭരണത്തുടര്‍ച്ചാ’ മോഹം; യുഡിഎഫില്‍ പുകയുന്ന ആശങ്ക; ബിജെപി കൈയ്യടിക്കും; ഇനി ‘നായടി മുതല്‍ നസ്രാണി വരെ’! ക്രൈസത്വ സഭകള്‍ കൈ കൊടുക്കില്ല
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം സമുദായ ധ്രുവീകരണത്തിന്റെ പുതിയ തിരക്കഥകള്‍ ഒരുങ്ങുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരസ്യമായി
