പാലക്കാട്ട് സ്ഥാനാർത്ഥി പോര് മുറുകുന്നു ; പിഷാരടിയെ തടഞ്ഞ് ബിജെപി വനിതാ കൗൺസിലറും സംഘവും; ന്യായീകരിച്ച് ശോഭ സുരേന്ദ്രൻ, ഐക്യദാർഢ്യവുമായി റസാഖ്
പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത് വടക്കന്തറയിൽ വോട്ട് ചോദിച്ചെത്തിയപ്പോഴാണ് ബിജെപി കൗൺസിലർ
