പാലാ സീറ്റിൽ നിഷ ജോസ് കെ മാണി മത്സരിച്ചേക്കും , സ്ഥാനാർത്ഥിത്വം തള്ളാതെ മന്ത്രി റോഷി അഗസ്റ്റിനും തീരുമാനമെടുക്കുക പാർട്ടി ചെയർമാനെന്ന് വിശദീകരണം.
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകൾ ബലപ്പെടുത്തി മന്ത്രി
