നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവിന്റെ ക്രൂരത; പത്തുവര്‍ഷത്തെ ദാമ്പത്യം രക്തത്തില്‍ മുങ്ങി; യുവതിയെ കുത്തിക്കൊന്ന ശേഷം ട്യൂഷന്‍ അധ്യാപകന്‍ കീഴടങ്ങി

നെയ്യാറ്റിന്‍കര: നാടിനെ നടുക്കി നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവിന്റെ കൊടുംക്രൂരത. കുടുംബകലഹത്തിനൊടുവില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. നെയ്യാറ്റിന്‍കര സ്വദേശിനി അല്‍മ (33) ആണ്