ബിരിയാണി കഴിച്ച് പുതുവര്‍ഷം ആഘോഷിച്ചത് ലക്ഷക്കണക്കിന് പേര്‍! സ്വിഗ്ഗിയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്!

പുതുവര്‍ഷത്തിലും ഭക്ഷണപ്രിയരുടെ കാര്യത്തില്‍ പതിവുപോലെ ബിരിയാണി തന്നെ ‘രാജാവായി’ . പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകള്‍