നീലക്കടലും പവിഴപ്പുറ്റുകളും നിറഞ്ഞ ലക്ഷദ്വീപിന്റെ സൗന്ദര്യം നുണയാന്‍ ഇനി സാധാരണക്കാര്‍ക്കും അവസരം; ലക്ഷദ്വീപിലേക്ക് ഇനി ‘ഈസി’യായി പോകാം; പോലീസ് ക്ലിയറന്‍സും സ്‌പോണ്‍സറും വേണ്ട; പെര്‍മിറ്റിന് ഓണ്‍ലൈന്‍ അപേക്ഷ മാത്രം

കോഴിക്കോട്: നീലക്കടലും പവിഴപ്പുറ്റുകളും നിറഞ്ഞ ലക്ഷദ്വീപിന്റെ സൗന്ദര്യം നുണയാന്‍ ഇനി സാധാരണക്കാര്‍ക്കും എളുപ്പമാകും. ദ്വീപ് സന്ദര്‍ശിക്കാന്‍ ഇതുവരെ കര്‍ശനമായി പാലിക്കേണ്ടിയിരുന്ന