നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: കല്യാണക്കഥ പറഞ്ഞ് സജി നാട്ടുകാരെ പറ്റിച്ചു; അമ്മയെയും സഹോദരനെയും കൊന്നത് വിവാഹതടസ്സം നീക്കാനോ? അച്ഛന് സംഭവിച്ചതും ദുരൂഹം

നെടുങ്കണ്ടം: പച്ചടിയില്‍ അമ്മയെയും മകനെയും കൊലപ്പെടുത്തി വീട്ടുപറമ്പില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതി സജിയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രദേശവാസികള്‍. അമ്മ മറിയക്കുട്ടിയെയും