രണ്ടു വര്‍ഷം മുന്‍പ് അഖിലിന്റെ ആത്മഹത്യ; പിന്നാലെ അഷ്കറിനൊപ്പം താമസം; ജനനേന്ദ്രിയത്തിലുള്‍പ്പെടെ 51 മുറിവുകള്‍; പാദം പൊള്ളിച്ചു? ഒന്നരവയസ്സുകാരന്റെ ക്രൂരമരണത്തില്‍ അമ്മയും പങ്കാളിയും അറസ്റ്റില്‍; വിറങ്ങലിച്ച് നെടുമങ്ങാട്
തിരുവനന്തപുരം: പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ്സുകാരന് അര്‍ഷിദിന്റെ മരണം ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ അഖില,
