കൊച്ചിയില്‍ ഇനിയും ‘പാക് ചാരന്മാരോ’? നാവികസേനയിലെ ചാരക്കേസ്: ‘മാതൃകാ പുത്രനില്‍’ നിന്ന് ഐ.എസ്.ഐ. ഏജന്റിലേക്ക്; ആദര്‍ശിന്റെ വീഴ്ചയില്‍ ഞെട്ടി ആഗ്രയിലെ ഗ്രാമം; ഹണി ട്രാപ്പിലേത് അവിശ്വസനീയ ചാര പ്രവര്‍ത്തനം; ‘ലക്കി’യുടെ കൂട്ടുകാരും നിരീക്ഷണത്തില്‍
കൊച്ചി: കൊച്ചി നാവികത്താവളത്തില്‍ നിന്ന് പാക് ചാരസംഘടനയായ ഐ.എസ്.ഐ.ക്ക് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ പിടിയിലായ ആദര്‍ശ് കുമാര്‍
