നവീന്‍ ബാബു കേസ് സി.ബി.ഐക്ക് വിട്ട് വിജ്ഞാപനമായി; മകള്‍ക്ക് സര്‍ക്കാര്‍ ജോലി; വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിര്‍ണ്ണായക നീക്കം; രാഷ്ട്രീയ കനലായി വീണ്ടും കണ്ണൂര്‍ വിവാദം
തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ഒടുവില്‍ സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍
