വയനാട് ടൗൺഷിപ്പ് വിവാദം: മന്ത്രിയെ കണ്ടില്ല, അവഗണനയെന്ന് വീട്ടുടമ; തനിക്ക് നേരെയുള്ള ഭീഷണിയിൽ പൊട്ടിക്കരഞ്ഞ് നൗഫൽ
വയനാട്: വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയെന്ന പരാതിക്കിടെ, റവന്യൂ മന്ത്രി കെ. രാജൻ വീട് സന്ദർശിച്ചപ്പോൾ ഉണ്ടായ സംഭവവികാസങ്ങളിൽ
