കാമറയുമായി പ്രകൃതിക്ക് പിന്നാലെ പോകുമ്പോഴും ക്രമസമാധാന പാലനത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; ഒരു ലക്ഷ്യം പോലും തെറ്റിക്കാത്ത കൃത്യത; കഴുത്തില്‍ ഇപ്പോഴും ഹിസ്ബുള്‍ വെടിയുണ്ടകള്‍; കാശ്മീരിനെ വിറപ്പിച്ചു; കേരളത്തെ പ്രണയിച്ചു; അതിരാവിലെ ക്യാമറയുമായി നടക്കാന്‍ ഇറങ്ങുന്ന ആ ഐപിഎസുകാരന്‍ കൊച്ചിയെ നേരെയാക്കാന്‍ എത്തുന്നു; ആരാണ് കാളിരാജ് മഹേഷ് കുമാര്‍; അറിബക്കടലിന്റെ റാണിയ്ക്ക് പുതിയ കാവലാള്‍
കൊച്ചി: കേരള പോലീസിലെ കരുത്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് കാളിരാജ് മഹേഷ് കുമാര്‍ ഐ.പി.എസ്. തമിഴ്നാട് സ്വദേശിയായ അദ്ദേഹം കേരള കേഡറില്‍
