അയല്‍ക്കാരുമായി ബന്ധമില്ല; നാലാഞ്ചിറയിലെത്തിയത് നാല് മാസം മുന്‍പ്; സംശയരോഗം, കഴുത്തറുത്ത ശേഷം കത്തി കഴുകി വൃത്തിയാക്കി; നാലാഞ്ചിറ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന ക്രൂരതകള്‍

തിരുവനന്തപുരം: നാലാഞ്ചിറയില്‍ വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ക്രൂരത വെളിപ്പെടുത്തുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബ കലഹത്തോടൊപ്പം