75 സീറ്റുകള്‍ നേടി മുന്നണി അധികാരമുറപ്പിക്കും; എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച, യു.ഡി.എഫിന് ശക്തമായ തിരിച്ചുവരവ്; പ്രവചനവുമായി എന്‍.എസ്. മാധവന്‍
തിരുവനന്തപുരം: കേരളം വീണ്ടും ചുവപ്പിനൊപ്പമെന്ന് പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്. മാധവന്റെ പ്രവചനം. സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന് മൂന്നാം തവണയും ഭരണത്തുടര്‍ച്ച
