പുണെയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച് ബന്ധുക്കൾ; ഗതാഗതം തടസ്സപ്പെട്ടത് 4 മണിക്കൂർ
പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്ന് വയസ്സുകാരിയെ 65-കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജനരോഷം ഇരമ്പുന്നു. കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളും
