‘അമ്മയെ കൊന്നു, അച്ഛനെയും തീര്‍ക്കണം’; ചോര മണക്കുന്ന വസ്ത്രങ്ങളുമായി സ്റ്റേഷനിലെത്തി മകന്‍; താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത

പേരാവൂര്‍: ‘ഞാന്‍ അമ്മയെ കൊന്നു, എനിക്കിനി അച്ഛനെയും കൂടി കൊല്ലണം…’ ലഹരിയുടെ കാണാക്കയങ്ങളില്‍ വീണ് വിവേകം നശിച്ച ഒരു മകന്‍,