മഞ്ഞുവീഴ്ചയുടെയും കുളിര്‍കാറ്റിന്റെയും താവളമെന്നത് പഴംങ്കഥ; ചുടുകാറ്റില്‍ വെന്തുരുകി മൂന്നാര്‍; യുവി സൂചിക ‘എട്ടില്‍’, അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കലക്ടര്‍; തോട്ടം തൊഴിലാളികളും വെന്തുരുകുന്നു; മൂന്നാറിനും ചൂടു പിടിക്കുമ്പോള്‍; റെഡ് അലര്‍ട്ടിന്റെ വക്കില്‍ മൂന്നാര്‍
ഇടുക്കി: മഞ്ഞുവീഴ്ചയുടെയും കുളിര്‍കാറ്റിന്റെയും താവളമായ മൂന്നാര്‍ ഇതാദ്യമായി കനത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലകപ്പെടുന്നു. അള്‍ട്രാവൈലറ്റ് വികിരണ സൂചിക അപകടകരമായ രീതിയില്‍ ഉയര്‍ന്നതോടെ
