വിറങ്ങലിച്ച് മുണ്ടത്തിക്കോട്; സ്പെഷ്യല്‍ ക്യാബിനറ്റ് ഇന്ന്; പൂരം ചടങ്ങുകള്‍ മാത്രമാകും; മുഖ്യമന്ത്രി എത്താത്തത് ചികിത്സയിലായതിനാല്‍; വാസവന് തുടരും
തൃശൂര്‍: വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ പ്രകമ്പനം മാറാത്ത മുണ്ടത്തിക്കോടിനെ ചേര്‍ത്തുപിടിക്കാന്‍ സര്‍ക്കാരുണ്ടാകുമെന്നും പൂരം കഴിയാതെ താന്‍ തൃശൂരില്‍ നിന്ന് മടങ്ങില്ലെന്നും
തൃശ്ശൂര്‍ പൂരത്തിന്റെ ആരവങ്ങളിലേക്ക് ഉണരാനിരുന്ന കേരളത്തെ നടുക്കി മുണ്ടത്തിക്കോട്ട് വന്‍ സ്ഫോടനം. തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കിയിരുന്ന പുരകള്‍ പെട്ടിത്തെറിച്ചു; പൂരനഗരിയെ കണ്ണീരിലാഴ്ത്തി മുണ്ടത്തിക്കോട് സ്ഫോടനം; അഞ്ച് വെടിപ്പുരകള്‍ ചാമ്പലായി; നടുക്കും ദുരന്തം
തൃശ്ശൂര്‍: പൂരാവേശത്തിലേക്ക് പാദമൂന്നിയ കേരളത്തിന്റെ ഹൃദയമിടിപ്പ് നിലച്ചു. തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് ഒരുക്കിയിരുന്ന മുണ്ടത്തിക്കോട്ടെ നിര്‍മ്മാണശാലയിലുണ്ടായ വന്‍
