കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നേവി ഉദ്യോഗസ്ഥനായ പ്രതി കീഴടങ്ങി ;കൊലപാതകം സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന്

വിശാഖപട്ടണം: . ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രണയിനിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥൻ പോലീസിൽ കീഴടങ്ങി.