സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് കഷ്ടകാലം; മുരാരി തന്ത്രിക്കും ഷിംജിതയ്ക്കും പിന്നാലെ ഫിലിപ്പ് മമ്പാടും കുടുങ്ങി

മലപ്പുറം: റീൽസ് താരങ്ങൾക്കും മോട്ടിവേഷണൽ സ്പീക്കർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർക്കും ഇത് കഷ്ടകാലം. ഇങ്ങനെയുള്ളവർ  ഇനിയൊന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. റീൽസ്