പിതാവിന്റെ പേര് അഭിമാനത്തോടെ പറഞ്ഞതുപോലെ തന്നെ തന്റെ അമ്മയുടെ പേര് കൂടി അവിടെ വെച്ച് പരസ്യമായി പറയാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക ചട്ടക്കൂടുകള്‍ ഉള്ളതിനാല്‍ അതിന് അവസരം ലഭിച്ചില്ല; അതില്‍ ആര്‍ക്കാണ് അസഹിഷ്ണുത’; സത്യപ്രതിജ്ഞാ വിവാദം വെട്ടിനിരത്തി മുഖ്യമന്ത്രി; വന്ദേമാതരത്തിലും മറുപടി
തിരുവനന്തപുരം: ‘താന്‍ ആദ്യമായി എം.എല്‍.എ ആകുന്നതിന് മുന്‍പുതന്നെ പ്രിയപ്പെട്ട മാതാപിതാക്കള്‍ മരണപ്പെട്ടതാണ്. ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഈ പദവി ഏറ്റെടുക്കുന്ന
