നാസിക് ടി.സി.എസ് കേസ്: നിദാ ഖാന്റെ തിരോധാനത്തില്‍ ദുരൂഹത; ഒളിവിലാണെന്ന് പോലീസ്, മുംബൈയിലുണ്ടെന്ന് കുടുംബം; പുതിയ വെളിപ്പെടുത്തലുമായി കമ്പനി; വിവാദം കൊഴുക്കുന്നു

നാസിക്: രാജ്യമെങ്ങും ചര്‍ച്ചയായ നാസിക് ടി.സി.എസ്  വിവാദത്തില്‍ മുഖ്യപ്രതിയായ നിദാ ഖാനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കി. നിദാ ഖാന്‍