യുദ്ധഭീതിയുടെ കടലാഴങ്ങളില്‍നിന്ന് ജെറിന്‍ ജീവിതത്തിലേക്ക്; കാത്തിരിപ്പിന് വിരാമം, പ്രാര്‍ത്ഥന സഫലം

ആലപ്പുഴ: നിശ്ചലമായ കപ്പല്‍യന്ത്രങ്ങള്‍ക്കും യുദ്ധകാഹളം മുഴങ്ങുന്ന കടല്‍ത്തിരമാലകള്‍ക്കുമിടയില്‍ എരിഞ്ഞുതീര്‍ന്ന 46 ദിവസങ്ങള്‍. മരണത്തിന്റെ നിഴല്‍ വീണ ഇറാനിയന്‍ തീരത്തുനിന്ന് പള്ളിപ്പാട്