ഇറാന്റെ സൈനിക കേന്ദ്രത്തില്‍ വന്‍ സ്ഫോടനം; പശ്ചിമേഷ്യയില്‍ യുദ്ധമേഘം; വിമാനവാഹിനിക്കപ്പലുമായി അമേരിക്ക; ഗള്‍ഫില്‍ ജാഗ്രത

വാഷിംഗ്ടണ്‍: ഇറാന്റെ അതീവ സുപ്രധാനമായ പാര്‍ച്ചിന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയുടെ നിഴലിലാക്കി. ആണവായുധ പരീക്ഷണങ്ങള്‍ നടക്കുന്ന