തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശക വിലക്ക് നീക്കി; പുതിയ സമയക്രമം പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്കു ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. ഇനിമുതൽ ഉച്ചക്ക് 12
