ഉടമസ്ഥാവകാശത്തില്‍ ദുരൂഹത; കേന്ദ്രത്തിന്റെ ‘റെഡ് സിഗ്നല്‍’; റിപ്പോര്‍ട്ടര്‍ ടിവി വമ്പന്‍ പ്രതിസന്ധിയില്‍; ജീവനക്കാര്‍ ആശങ്കയില്‍; സംപ്രേഷണം നിലയ്ക്കുമോ?
കൊച്ചി: കേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ റിപ്പോര്‍ട്ടര്‍ ടിവി കടുത്ത പ്രതിസന്ധിയിലേക്ക്. ചാനലിന്റെ സുരക്ഷാ ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
