കണ്ണ് എഴുതുന്ന യുവാക്കളെ ശ്രദ്ധിക്കണം അവര്‍ ഡ്രഗ് ഉപയോഗിക്കുന്നത് മറയ്ക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത് ;’രാത്രി 9 കഴിഞ്ഞാല്‍ പുറത്തിറങ്ങണോ?’ എസ്.ഐ ഷാനവാസിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ശാസ്താംകോട്ട: യുവാക്കളുടെ ശീലങ്ങളെയും രാത്രികാല സഞ്ചാരത്തെയും കുറിച്ച് ശാസ്താംകോട്ട മുന്‍ എസ്.ഐ ഷാനവാസ് നടത്തിയ പ്രസംഗം കേരളത്തിലെ സൈബര്‍ ഇടങ്ങളില്‍