‘അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനിടെ അപകടം’;സ്റ്റുഡിയോയിലെ കൃത്രിമ കുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
ബെംഗളൂരു: അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി സ്റ്റുഡിയോയിൽ എത്തിയ മൂന്ന് വയസ്സുകാരൻ മുങ്ങിമരിച്ചു. ബെംഗളൂരു മാഗഡി റോഡിലുള്ള സ്വകാര്യ സ്റ്റുഡിയോയിലാണ്
