നിർബന്ധിത ആർത്തവ അവധി സ്ത്രീ​ക​ളു​ടെ ക​രി​യ​റി​നെ ബാ​ധി​ച്ചേ​ക്കാം : സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും നിർബന്ധിത ആർത്തവ അവധി  അനുവദിക്കണമെന്ന ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.