കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ മൂന്നിലൊന്നും തിരുവനന്തപുരത്തും കൊല്ലത്തും; വടക്കന്‍ ജില്ലകളില്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു; മലബാറില്‍ പ്രതിഷേധം ശക്തം; തിരഞ്ഞെടുപ്പ് കാലത്തെ സൗജന്യയാത്രാ പ്രഖ്യാപനം ഓര്‍ഡിനറി ബസുകളില്‍ മാത്രമായി ഒതുക്കിയെന്ന് ആക്ഷേപം
തിരുവനന്തപുരം : സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളുടെ വിന്യാസത്തില്‍ വടക്കന്‍ കേരളത്തോട് കടുത്ത അവഗണന തുടരുന്നതായി ആക്ഷേപം. ആകെ സര്‍വീസ്
