ലോൺ ആപ്പുകളുടെ ചതിക്കുഴി; ജാഗ്രത വേണമെന്ന് എഡിജിപി എസ്. ശ്രീജിത്ത്

എറണാകുളം: ഈടില്ലാതെ പണം നൽകുന്നു എന്ന പേരിൽ പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾക്കെതിരെ കടുത്ത ജാഗ്രതാ നിർദ്ദേശവുമായി എഡിജിപി എസ്. ശ്രീജിത്ത്.