ഭാര്യയുടെ മൊഴിയും ഭര്‍ത്താവിന് എതിര്; മനോരോഗമെന്ന കള്ളക്കളി പൊളിഞ്ഞു; സന്ദീപിന് ജീവപര്യന്തം; വന്ദനയുടെ മാതാപിതാക്കള്‍ക്ക് തൃപ്തിയില്ല; വധശിക്ഷയ്ക്കായി ഹൈക്കോടതിയിലേക്ക്
കൊല്ലം: കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിച്ച ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ
