‘മധ്യപ്രദേശിലേക്ക് പോയാല്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായേക്കാം’; കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു

കൊച്ചി: രാജ്യമെങ്ങും ചര്‍ച്ചയായ കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ നിര്‍ണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി. പെണ്‍കുട്ടിയുടെ