എൽഡിഎഫ് തുടർഭരണത്തിനെതിരെ സാറാ ജോസഫും; സാംസ്കാരിക നായകരുടെ നിലപാടിൽ ഇടത് ക്യാമ്പുകളിൽ ആശങ്ക
തിരുവനന്തപുരം: എൽഡിഎഫിന്റെ തുടർഭരണത്തിനെതിരെ സാറാ ജോസഫും രംഗത്ത്.നേരത്തെ സച്ചിദാനന്ദനും തുടർ ഭരണത്തിനെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക നായകരും
