തിരുവനന്തപുരം ലോ കോളജിലെ സ്തൂപം ഉദ്ഘാടനം ഹൈക്കോടതി തടഞ്ഞു;കോടതി സ്‌റ്റേ ചെയ്തത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അനാവരണം ചെയ്യാനിരുന്ന സ്തൂപത്തിന്

തിരുവനന്തപുരം ലോ കോളജ് ക്യാമ്പസിനുള്ളില്‍ നിര്‍മ്മിച്ച രക്തസാക്ഷി സ്തൂപത്തിന്റെ ഉദ്ഘാടന ചടങ്ങ് ഹൈക്കോടതി തടഞ്ഞു. നാളെ (ജനുവരി 17) സി.പി.എം